വിടാതെ തൂഫാൻ; വീട്ടിൽ നിന്ന് 4 കിലോ കഞ്ചാവുമായി പത്തനംതിട്ടയിൽ ഒരാൾ പിടിയിൽ
പത്തനംതിട്ടയിൽ 4 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ റെയിഡിലാണ് പ്രതി പിടിയിലായത്