
'ഒരാളുടെ കാല് നഷ്ടപ്പെട്ട നിലയിലാണ് രക്ഷപ്പെടുത്തിയത്, പ്രദേശത്തേക്ക് എത്താൻ നമ്മുക്ക് കഴിയുന്നില്ല'
പണിക്കാരെ കൊണ്ടുവന്ന ബസ് ഉൾപ്പെടെ വെള്ളത്തിൽ ആണ്, ഡ്രൈവർ വണ്ടിയിൽ ഉണ്ടോയെന്ന് അറിയില്ല, അങ്ങോട്ട് എത്താൻ നമ്മുക്ക് കഴിയുന്നില്ല: പ്രദേശവാസി നിഷാദ്Wayanad Land Slide Live Updates
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക