പെട്രോൾ അടിച്ചു, പണം നൽകാതെ മടങ്ങാൻ ശ്രമം; ചോദ്യം ചെയ്ത മാനേജർക്ക് മർദനം
എറണാകുളം ചുള്ളിക്കലിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാൻ വിസമ്മതിച്ചു; ചോദ്യം ചെയ്ത മാനേജരെ മർദിച്ച് യുവാക്കൾ, പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു