ഉമ്മൻ ചാണ്ടി ഇന്നും ജീവിച്ചിരിക്കുന്നു; UDF അനുകൂല തരംഗമെന്ന് മറിയ ഉമ്മൻ

Share this Video

എന്ത് മാജിക് ആണെന്ന് അറിയില്ല, അപ്പയോടുള്ള സ്നേഹം എല്ലായിടത്തും പ്രതിഫലിക്കുന്നു, ഇന്നും ഉമ്മൻ ചാണ്ടി മണ്ഡലങ്ങളിൽ ജീവിക്കുന്നു, പോയ സ്ഥലങ്ങളിൽ യുഡിഎഫ് തരംഗം: മറിയ ഉമ്മൻKerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics | Maria Oommen

Related Video