
മാസപ്പടി കേസ്: കരുതലോടെ നീങ്ങാൻ ഇഡി, പരമാവധി തെളിവുകൾ ശേഖരിക്കാൻ ശ്രമം
CMRL എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ്; സമൻസ് നൽകി വീണ തൈക്കണ്ടിയേയും CMRL എംഡി ശശിധരൻകര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേശേഖരണം പരമാവിധ പൂര്‍ത്തിയാക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക