പണം കൊടുത്ത് സ്വാതന്ത്ര കൗൺസിലറെ സ്വാധീനിച്ചു എന്ന ആരോപണം തള്ളി മേയർ വി.വി രാജേഷ്

Share this Video

'സുഗതന്റെ അവധി അപേക്ഷ പിന്തുണയ്ക്കുന്നവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ അദ്ദേഹം കയ്യുയർത്തി, അത് കണ്ടിട്ടാണ് അതുകൂടി എണ്ണിയത്. ബാക്കി അദ്ദേഹത്തോട് ചോദിക്കണം. അങ്ങനെയാണെങ്കിൽ ശ്രീകുമാർ എന്ന സിപിഎം കൗൺസിലർ വരാത്തതും അതുകൊണ്ടാണോ?', പണം കൊടുത്ത് സ്വാതന്ത്ര കൗൺസിലറെ സ്വാധീനിച്ചു എന്ന ആരോപണം തള്ളി മേയർ വി.വി രാജേഷ് Sugathan | VV Rajesh | KS Sabarinathan | Thiruvananthapuram Corporation

Related Video