
മഴയെ ആശ്രയിച്ചാണ് വൈദ്യുതി, വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്: സണ്ണി ജോസഫ്
വൈദ്യുതി നിയന്ത്രണം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നു, സോളാര്‍ വൈദ്യുതി കിട്ടുന്നതിനുള്ള അപേക്ഷ കമ്മീഷന്റെ മുന്നിലുണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്