
പ്രവാസ ജീവിതത്തിനിടെ കടന്നുകൂടിയ ദുരിതങ്ങൾ; 9 വർഷത്തിന് ശേഷം മെെക്കിൾ ജലാസ്റ്റിൻ നാട്ടിലേക്ക്
9 വർഷത്തിന് ശേഷം മെെക്കിൾ ജലാസ്റ്റിൻ എന്ന പ്രവാസി വയോധികൻ നാട്ടിലേക്ക്; ഏറ്റെടുക്കാൻ ആരുമില്ലാതെ ഷാർജയിലെ ആശുപത്രിയിൽ ദുരിതത്തിൽ കഴിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പ്രവാസി ലോകംഅറിഞ്ഞത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക