
ബിഹാർ സ്വദേശി വെന്ത് മരിച്ച സംഭവം; മൃതദേഹവുമായി ഇതര സംസ്ഥന തൊഴിലാളികൾ പ്രതിഷേധത്തിൽ
ധനസഹായത്തിൽ തീരുമാനമായില്ല; കരി ഓയിൽ സംസ്കരണം കമ്പനിയിലെ തീ പിടിത്തത്തിൽ വെന്ത് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി ഇതര സംസ്ഥാന തൊഴിലാളികൾ റോഡിൽ പ്രതിഷേധം തുടരുന്നുErnakulam | Fire accident | Protest