വിമര്‍ശനത്തിനൊടുവിൽ സ്ഥാനമൊഴിയൽ; മന്ത്രി സണ്ണി ജോസഫിന്റെ ഭാര്യ സഹോദരൻ സ്ഥാനം ഒഴിഞ്ഞു

Share this Video

വിമര്‍ശനത്തിനൊടുവിൽ സ്ഥാനമൊഴിയൽ; ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിന്റെ ഭാര്യ സഹോദരൻ ബെന്നി തോമസ് രാജി വെച്ചു, സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമാണ് ഓഴിഞ്ഞത്Benny thomas Resigned | Additional private secretary post | Sunny Joseph

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video