
കുട്ടി സേഫാണ്; പാലക്കാട് കണാതായ 14കാരനെ കണ്ടെത്തി, കുട്ടി സൈക്കിളിൽ പോയത് 100കിലോമീറ്റര്‍
പാലക്കാട് കണാതായ 14കാരനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി, കുട്ടി സൈക്കിൾ ചവിട്ടി പോയത് 100കിലോമീറ്റര്‍, ശനിയാഴ്ച രാവിലെ മുതലാണ് ചിറ്റൂരിൽ നിന്ന് കുട്ടിയെ കാണാതായത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക