
ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് കാണാതായ പൊലീസ് ഉദ്യോഗസ്ഥർ എവിടെ?; തെരച്ചിൽ ആരംഭിക്കാൻ വൈകിയെന്ന് കുടുംബം
ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് കാണാതായ പൊലീസ് ഉദ്യോഗസ്ഥർ എവിടെ?; തെരച്ചിൽ ആരംഭിക്കാൻ വൈകിയെന്ന് കുടുംബം, ഉദ്യോഗസ്ഥരെ കാണാതായിട്ട് രണ്ട് ദിവസമായിട്ടും തെരച്ചിൽ ഊർജിതമാക്കുന്നില്ലെന്ന് ആരോപണംLakshadweep Police | Missing case | Boat accident