
സമുദ്രം, ജലപാത, റോഡ്, റെയിൽ എന്നിവയെ ബന്ധിപ്പിച്ച് വൻ പദ്ധതി; മിഷൻ സമുദ്രയ്ക്കായി 400 കോടി
സമുദ്രം, ജലപാത, റോഡ്, റെയിൽ എന്നിവയെ ബന്ധിപ്പിച്ച് വൻ പദ്ധതി; മിഷൻ സമുദ്രയ്ക്കായി 400 കോടി, വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കും, മനുഷ്യ മൃഗ സംഘർഷം പരിഹരിക്കാൻ 192 കോടി Kerala Budget 2026 | V D Satheesan | UDF Government | UDF
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക