
'കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയര്‍ത്താൻ 'മിഷൻ സമുദ്ര' 5 വർഷത്തിനുള്ളിൽ'
കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയര്‍ത്താൻ 'മിഷൻ സമുദ്ര', പദ്ധതിയ്ക്ക് 400 കോടി രൂപ നടപ്പാക്കും, കേരളത്തിന്റെ സമുദ്രയാത്ര, ചരിത്രം, സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന അന്തര്‍ ദേശിയ മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപ വകയിരുത്തും; മുഖ്യമന്ത്രി വി ഡി സതീശൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക