ഒരു 'യെസ്' പറയാൻ നൈക്കി മടിച്ചു, നഷ്ടപ്പെട്ടത് സാക്ഷാൽ മെസിയെ!

Share this Video

കായിക ലോകത്തെ ഏറ്റവും പ്രശസ്തവും വിജയകരവുമായ ബിസിനസ് കൂട്ടുകെട്ടുകളിൽ ഒന്നാണ് ലയണൽ മെസിയും അഡിഡാസും തമ്മിലുള്ളത്. എന്നാൽ, ഇതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. അഡിഡാസിന്റെ ഏറ്റവും വലിയ എതിരാളികളായ നൈക്കിയുടെ (Nike) ഒരു ചെറിയ വീഴ്ചയും, അതിനെത്തുടർന്നുണ്ടായ ഒരു വലിയ നിയമപോരാട്ടവുമാണ് മെസിയെ അഡിഡാസിലേക്ക് എത്തിച്ചതെന്നാണ് ഈ കഥ. 2022 ൽ വാൾസ്ട്രീറ്റ് ജേണൽ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളിൽ വളരെ വിശദമായി ഇത് പറഞ്ഞിരുന്നു. ട്വിസ്റ്റ് നിറഞ്ഞ ആ കഥയറിയാം… Lionel Messi | Nike | Adidas

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video