
യുവാക്കളെ ചേര്‍ത്തു പിടിക്കുമെന്ന് മോദി; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി മുഖ്യമെന്ന് CJPയുടെ മറുപടി
യുവരോഷം ഭയന്നുള്ള വെളിപാടോ?; പേപ്പര്‍ ലീക്കിൽ നടപടികൾ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആദ്യമെന്ന് മോദിക്ക് പാറ്റകളുടെ മറുപടി