അപകടം കണ്മുന്നിൽ നിൽക്കുന്നു; എന്തുചെയ്യണമെന്നറിയാതെ അമ്മയും രണ്ട് മക്കളും

Share this Video

മണ്ണിടിച്ചിൽ മൂലം തകർന്നുവീഴാറായ വീടുകളിൽ പേടിയോടെ കഴിയുന്ന സഹോദരങ്ങൾ; ഓഫീസുകൾ കയറിയിറങ്ങിട്ടും പരിഹാരമില്ല, ഇനിയും ഒരു വാടകവീട്ടിൽ കഴിയാനാവില്ലെന്ന് കോട്ടയം കൂവപ്പാളിയിലെ കുടുംബംLandslide | Kottayam | Heavy Rain

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video