തന്നെ തോൽപ്പിക്കാൻ ശ്രമമെന്ന് കെ മുരളീധരൻ, ശുദ്ധ അസംബന്ധമെന്ന് ആർ ശ്രീലേഖ

Share this Video

വട്ടിയൂർക്കാവിൽ ഡീൽ ആരോപണം; ബിജെപി സിപിഎമ്മിനായി വോട്ട് തേടുന്നു, തന്നെ തോൽപ്പിക്കാൻ ശ്രമമെന്ന് കെ മുരളീധരൻ, ശുദ്ധ അസംബന്ധമെന്ന് ആർ ശ്രീലേഖ, യുഡിഎഫ് സ്ഥാനാർഥി തോൽവി സമ്മതിച്ചെന്ന് വികെ പ്രശാന്ത്

Related Video