
'മുത്തങ്ങ സമരത്തിൽ പൊലീസുകാരൻ മരിച്ചത് എങ്ങനെയെന്ന് അറിയില്ല, ആദിവാസികൾ ആരും കുറ്റം ചെയ്തിട്ടില്ല'
ജോഗിയെന്ന ആദിവാസി യുവാവ് മരണപ്പെട്ടപ്പോൾ അതെകുറിച്ച് ഒരു കേസ് പോലും എടുത്തില്ല,പൊലീസുകാരൻ മരിച്ചത് എങ്ങനെയെന്ന് അറിയില്ല, പ്രതികൾ ആരും കുറ്റം ചെയ്തവരല്ല: സികെ ജാനു