കുടുംബം ഒരുമിച്ച് ജീവനൊടുക്കിയതോ?; മൂവാറ്റുപുഴയാറിൽ മരിച്ച വിജിയുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

Share this Video

മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭർത്താവിന്റെയും മൃതദേഹം ലഭിച്ചു; ഇനി കണ്ടെത്താനുളളത് മൂത്ത കുഞ്ഞിനെ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video