
'സിപിഎം അവലോക റിപ്പോർട്ടിൽ ഏതെങ്കിലും വ്യക്തിയെ പരാമർശിച്ചിട്ടില്ല'; എംവി ഗോവിന്ദൻ
'സിപിഎം അവലോക റിപ്പോർട്ടിൽ ഏതെങ്കിലും വ്യക്തിയെ പരാമർശിച്ചിട്ടില്ല, സംഘടനാപരമായ ദൗർബല്യമാണ് ചൂണ്ടിക്കാണിച്ചത്'; സ്ഥാനാർത്ഥി നിർണയത്തിൽ ഔചിത്യം വേണ്ടിയിരുന്നുവെന്ന എംഎ ബേബിയുടെ പരാമർശത്തിൽ ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക