
ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ റോഡ് നീളെ; തള്ളിയത് ഓടുന്ന വാഹനത്തിൽ നിന്ന്
ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ റോഡ് നീളെ; സംഭവം ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജംഗ്ഷനിൽ, ബോധപൂര്‍വം തള്ളിയതോ ഓടുന്ന വാഹനത്തിൽ നിന്ന് വീണതോ എന്നതിൽ വ്യക്തതയില്ല