ഇലക്ഷൻ കമ്മീഷണറായി N ശേഷാദ്രിനാഥന്റെ നിയമനം;സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാട്ടി പരാതിയുമായി പിഎം നിയാസ്

Share this Video

ഇലക്ഷൻ കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ നിയമനം; എൻ ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമെന്നും നിയമനത്തിനെതിരെ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെന്നും പിഎം നിയാസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video