
'നന്ദി യാദിൽ'; ഭാഗ്യവാനായ ആ മെസ്സി ആരാധകൻ ഇവിടെയുണ്ട്
ലോകത്തെ ഏറ്റവും ഭാഗ്യവാനായ മെസ്സി ആരാധകൻ ഇവിടെയുണ്ട്; മെസ്സിയുടെ പിറന്നാൾ ദിനത്തിൽ യാദിൽ പങ്കുവെച്ച വിഡിയോക്ക് മറുപടി നൽകി താരം, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക