
'ഇടതുപക്ഷം ഉണ്ടാക്കിയ പ്രതിസന്ധിയിൽ മുന്നോട്ടുപോകുമ്പോഴും മറ്റ് അജണ്ടകൾക്ക് കീഴ്പ്പെടുന്ന പ്രശ്നമില
'കൺവീനർ പറഞ്ഞതിൽ പുതുതായി ഒന്നുമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഈ സർക്കാരിന് ഏകപക്ഷീയമായി പിന്മാറാനാവില്ല', പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാരാണെന്ന് ആവർത്തിച്ച് എൻ.ഷംസുദ്ദീൻ