
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകർ ലോക്ഡൗണിൽ; ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
നീറ്റ് പുനർപരീക്ഷ നടത്തുന്നത് വരെ ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി; മുൻ പരീക്ഷകളിൽ വന്ന വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക