
വന്ദേ മാതരത്തെ അപമാനിച്ചതിന് 3 വർഷം വരെ തടവും പിഴയും;സുപ്രധാന ബില്ലുകൾ അവതരിപ്പിക്കൻ കേന്ദ്ര സർക്കാർ
വന്ദേ മാതരം ആലപനം തടസപ്പെടുത്തിയാൽ ശിക്ഷ, സുപ്രധാന ബില്ലുകൾ അവതരിപ്പിക്കൻ കേന്ദ്ര സർക്കാർ; എഫ്സിആർഎ ഭേദഗതി ബില്ലും അവതരിപ്പിച്ചേക്കും; സുപ്രധാന ബില്ലുകൾ പാർലമെൻ്റ് വർഷകാല സമ്മേളനത്തിൽ