പൊലീസിന് നേരെ ഇഷ്ടികയേറ്; ഇടപ്പള്ളിയിൽ യുവാക്കളുടെ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Share this Video

ഇടപ്പള്ളിയിൽ പൊലീസിനെതിരെ യുവാക്കളുടെ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; പൊലീസിനുനേരെ ഇഷ്ടികയെറിഞ്ഞു, കൊല്ലുമെന്നും ഭീഷണി, പുതിയ മന്ത്രിസഭയിലെ അം​ഗങ്ങൾ എത്തണമെന്നും ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video