
'പാർട്ടി ഗ്രാമങ്ങളിൽ പോലും ചോദ്യം ചെയ്യുന്ന പുതിയ തലമുറ ഉണ്ടായിവരുന്നുണ്ട്'
'ഇതല്ല ശരി എന്ന് വിളിച്ചുപറയുന്ന ഒരു ചെറുത്തുനിൽപ്പ് പാർട്ടി കോട്ടകളിൽനിന്ന് ഉയർന്ന് വരുന്നുണ്ട്, അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, രാഷ്ട്രീയം പറഞ്ഞ് ആളുകളെ ചേർത്തുനിർത്താൻ കഴിയാകുമ്പോഴാണ് നുണകളും വർഗീയ പ്രചാരണങ്ങളും ആരംഭിക്കുന്നത്'; ന്യൂസ് അവറിൽ എൻ.വി.ബാലകൃഷ്ണൻ