
'അതിഥി തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം തടയും, പുതിയ പ്ലാറ്റൂൺ സേന ഉടൻ നിലവിൽ വരും'
'അതിഥി തൊഴിലാളികളുടെ എണ്ണമനുസരിച്ച് പൊലീസ് ഉണ്ടായിരുന്നില്ല, അവർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി, പെരുമ്പാവൂരിൽ ലഹരിൽ ഉപയോഗം വ്യാപകമായി'; പുതിയ പ്ലാറ്റൂൺ സേന ഉടൻ നിലവിൽ വരുമെന്ന് എറണാകുളം റേഞ്ച് ഡിഐജി