
'നിപരോഗിക്ക് കൂടുതലാളുകളുമായി സമ്പർക്കമുണ്ടായിരുന്നു,എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിട്ടുണ്ട്'
നിപയിൽ ജാഗ്രതാ നിർദേശം നൽകിട്ടുണ്ട്, രോഗിക്ക് കൂടുതലാളുകളുമായി സമ്പർക്കമുണ്ടായിരുന്നു, ജീവനക്കാരോട് ക്വാറന്റീൻ പോകാൻ നിർദേശിച്ചു, നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും; കെ മുരളീധരൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക