
വെള്ളത്തിൽ മുങ്ങി കിടന്നുള്ള നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ചേർത്തലയിൽ ബണ്ട് പൊളിച്ചു
കനാലിന് കുറുകെ ബണ്ട് കെട്ടി; ചേർത്തലയിൽ അഞ്ചൂറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ, പിന്നാലെ വെള്ളത്തിൽ മുങ്ങി കിടന്ന് നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ ബണ്ട് പൊളിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക