
നിതിൻ രാജിൻ്റെ മരണം; ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ച, Dyspക്ക് സസ്‌പെൻഷൻ
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. റാമിൻറെ അറസ്റ്റിൽ വീഴ്ച വരുത്തിയ Dyspക്ക് സസ്‌പെൻഷൻ, സുധീർ കല്ലനെയാണ് സസ്‌പെൻഡ് ചെയ്തത്Nithin Raj | Dr Ram | Sudheer Kallan