
നിതിൻ രാജിന്റെ മരണം; എം കെറാമിന്റെ അറസ്റ്റിനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
നിതിൻ രാജിന്റെ മരണത്തിൽ ഡോ. എം കെറാമിന്റെ അറസ്റ്റിനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും; അനുമതി ലഭിച്ചാൽ ഉടൻ അറസ്റ്റ്, നിതിൻ രാജിന്റെ കുടുംബത്തിന്റെ മൊഴി ഒരിക്കൽ കൂടി രേഖപ്പെടുത്തിയേക്കും