
തൂഫാന് പിന്നാലെ വിസിൽ...വിജിലൻസ് വിസിലുമായി ആഭ്യന്തരവകുപ്പ്, ആദ്യ വിസിൽ കമാൻഡോ നിവിൻ പോളി
വിജിലൻസ് വിസിലുമായി ആഭ്യന്തരവകുപ്പ്; അഴിമതി ഇല്ലാതാക്കുക എന്നത് നാടിൻ്റെ ആവശ്യം, എത്ര ഉന്നതനായാലും അഴിമതി നടത്തിയാൽ പിടിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആദ്യ വിസിൽ കമാൻഡോ നിവിൻ പോളി