നോയിഡയിൽ കെട്ടിടത്തിന് തീപിടിച്ചു; നൂറോളം ആളുകളെ രക്ഷപ്പെടുത്തിയെന്ന് യുപി പൊലീസ്

Share this Video

നോയിഡ സെക്ടര്‍ 66ൽ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചതായി വിവരം, തീപിടിച്ചത് ചാര്‍ജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന്, നൂറോളം ആളുകളെ രക്ഷപ്പെടുത്തിയെന്ന് യുപി പൊലീസ്Fire Accident Rescue | Uttar Pradesh | Noida Sector 66

Related Video