ബിജെപിയുമായി ഏറ്റുമുട്ടലിന് ഇല്ല, പരസ്യ പ്രതികരണത്തിനില്ല; NSS

Share this Video

ബിജെപി നേതാക്കളുടെ പ്രസ്താവനകളിൽ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തിൽ NSS നേതൃത്വം; രാഷ്ട്രീയപാർട്ടിയുമായി ഏറ്റുമുട്ടലിനില്ല എന്നാണ് NSS നിലപാട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video