
നിരപരാധിയെന്ന് പറഞ്ഞിട്ടും മർദിച്ചു; നടുറോഡിൽ യുവാവിനെ മർദിച്ച പൊലീസുകാരന് സസ്പെൻഷൻ
നടുറോഡിൽ യുവാവിനെ മർദിച്ച പൊലീസുകാരന് സസ്പെൻഷൻ; നിരപരാധിയെന്ന് പറഞ്ഞിട്ടും മർദിച്ചുവെന്ന് മർദനമേറ്റ കൊരട്ടി സ്വദേശി സിദ്ധാർഥ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക