തോക്കുകൾക്കായി ഒരു ചന്ത, ഒമാനിൽ നിന്ന് ഒരു പഴയകാല കാഴ്ച്ച

Share this Video

ഒമാനിലെ പൗരന്മാര്‍ക്ക് ആഘോഷ വേളകളിലും വിവാഹ ചടങ്ങുകളിലും തോക്ക് ഒരു പ്രധാന ഘടകമാണ്. തോക്കുകള്‍ക്കായുള്ള ഒരു ചന്ത. കാണാം ഗള്‍ഫ് റൗണ്ട് അപ്Oman | A market for Guns

Related Video