അമേരിക്ക VS ഇറാൻ; ആ​ഗോള സാമ്പത്തിക പ്രതിസന്ധിയും ഒമാൻ്റെ നയതന്ത്ര വഴിയും

Share this Video

​ഒരു വശത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.എസ് ഭരണകൂടത്തിന് ഉണ്ടാകാൻ പോകുന്ന വൻ തിരിച്ചടി, മറുഭാഗത്ത് എണ്ണയും വളവും കിട്ടാതെ വലയുന്ന ലോക സമ്പദ്‌വ്യവസ്ഥ. ഈ യുദ്ധത്തിൽ അമേരിക്ക സൃഷ്ടിച്ച കുരുക്ക് അഴിക്കണമെങ്കിൽ ഇനി ഒമാന്റെയും യൂറോപ്പിന്റെയും സഹായം തന്നെ വേണമെന്ന അവസ്ഥയിലാണ് വാഷിംഗ്ടൺ!

Related Video