തങ്ങൾക്കെതിരായ സൈബറിടത്തെ വ്യാജ പ്രചാരണം; പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ

Share this Video

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ സൈബറിടത്തെ വ്യാജ പ്രചാരണം; പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ; പ്രതിക്കായി തെരച്ചിൽ തുടങ്ങി സൈബർ പൊലീസ്; പണം തട്ടുകയായിരുന്നു പ്രതിയുടെ ലക്ഷ്യം

Related Video