
അവയവ കച്ചവടം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ച് ഇടങ്ങളിൽ ഇ ഡി റെയ്ഡ്
അവയവ കച്ചവടത്തിലെ സൂത്രധാരൻ നജീബിന്റ അറസ്റ്റിന് പിന്നാലെ സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിൽ ഇ ഡി റെയ്ഡ്; സ്വകാര്യ ആശുപത്രികളടക്കം പരിശോധിക്കാൻ ഇ ഡിയ്ക്കൊപ്പം ബാങ്ക് ഉദ്യോഗസ്ഥരുംOrgan Trafficking | ED Raid | Hospitals| Enforcement Directorate | Medical Scam
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക