
മഹാനായ നടനായിരുന്നു; മലയാളിക്ക് മറക്കാനാകാത്ത വ്യക്തിത്വത്തെയാണ് നഷ്ടമായത്: പി.സി വിഷ്ണുനാഥ്
മഹാനായ നടനായിരുന്നു, കോൺഗ്രസിന് അധികാരം ഉണ്ടായിരുന്ന കാലത്തല്ല അദ്ദേഹം കോൺഗ്രസുകാരനാണെന്ന് പറഞ്ഞത്; മലയാളിക്ക് മറക്കാൻ കഴിയാത്ത വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് സിനിമ സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക