മുഖ്യമന്ത്രി വിജയ് മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; വെള്ളി വാള്‍ സമര്‍പ്പിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെള്ളിവാള്‍ കാണിക്കയായി നല്‍കി, പൂര്‍ണ്ണ കുംഭം നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്