
എങ്കിൽ ഇവർക്ക് രാജിവച്ചിട്ട് LDF തന്നെ ഭരിക്കട്ടെ എന്നങ്ങ് പറഞ്ഞാൽ പോരേ: പി. രാജീവ്
'LDF ഒപ്പിട്ടതുകൊണ്ട് പിഎംശ്രീയിൽനിന്ന് പിന്മാറാനാവില്ല എന്നാണെങ്കിൽ രാജിവച്ചിട്ട് LDF തന്നെ ഭരിക്കട്ടെ എന്നങ്ങ് പറഞ്ഞാൽ പോരേ, ഇവരെ എന്തിനാണ് ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചത്?', പൂർണ്ണമായും ബിജെപിക്ക് വിധേയമായി നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പി. രാജീവ് P Rajeev | LDF | PM Shri | BJP