
പി വി അൻവറിനെതിരെ കെ പ്രവീൺകുമാറിന്റെ പ്രസംഗം വിവാദത്തിൽ; തിരിച്ചടിച്ച് പി വി അൻവറും
കോണി, കൈപ്പത്തി എന്നീ ചിഹ്നത്തിൽ ഒരാൾ മത്സരിച്ചിരുന്നുവെങ്കിൽ ജയിച്ചേനെ എന്ന് ബേപ്പൂരിലെ പരിപാടിയിൽ കെ പ്രവീൺകുമാര്‍; പിന്നിൽ നിന്നുള്ള കുത്ത് പരാജയത്തിന് വഴി വെച്ചെന്ന് തിരിച്ചടിച്ച് പി വി അൻവറും