'പാർട്ടിയെ ചതിച്ചവന്മാരെ ഇനി പാർട്ടിക്ക് ആവശ്യമില്ല, അങ്ങനെ കോൺഗ്രസിന് അധികാരത്തിലും വരണ്ട'

Share this Video

'നാല് അംഗങ്ങൾ പോയതുകൊണ്ട് വിപ് നിലനിൽക്കാതെയൊന്നുമില്ല, അതാരോ അവരെ പറ്റിച്ചതായിരിക്കും. വിപ് നിലനിൽക്കും. അതിപ്പോൾ കാണാം', പാർട്ടിയെ ചതിച്ചവന്മാരെ ഇനി പാർട്ടിക്ക് ആവശ്യമില്ലെന്ന് നാട്ടകം സുരേഷ്

Related Video