
പാലായിൽ ഇന്ന് 'ക്ലൈമാക്സ്' അവിശ്വാസ വോട്ടെടുപ്പ്; അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക്
പാലാ നഗരസഭയിൽ ഇന്ന് അഗ്നിപരീക്ഷ: ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക്; ചർച്ചയ്ക്ക് പങ്കെടുക്കരുതെന്ന കോൺഗ്രസ് വിപ്പ് തള്ളി നാല് കൗൺസിലർമാർNo Confidence Motion | Pala Muncipality | UDF