റിസോര്‍ട്ടിലെ നീന്തൽകുളത്തിൽ കാൽ വഴുതി വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
പാലക്കാട് കോട്ടായിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തൽകുളത്തിൽ കാൽ വഴുതി വീണ് 5 വയസുകാരൻ മരിച്ചു; പൂളിൽ വീണ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല