
'അവന് സങ്കടം ആകുമെന്ന് കരുതി ഒന്നും ചോദിച്ചിട്ടില്ല,കറങ്ങിട്ട് വരാൻ വേണ്ടി പോയതാണ്'
'കറങ്ങിട്ട് വരാൻ വേണ്ടി പോയതാണ്, പറഞ്ഞിട്ട് പോയിരുന്നുവെങ്കിൽ പൈസ കൊടുത്തുവിടുമായിരുന്നു, വലിയ സങ്കടമായി, പൊലീസ് കണ്ടെത്തും വരെ ഒന്നും കഴിച്ചിരുന്നില്ല; ചിറ്റൂരിൽ നിന്നും കാണാതായ 14കാരനെ കണ്ടെത്തിയ ആശ്വാസത്തിൽ കുടുംബം Palakkad | Child missing case | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക